ഞങ്ങളെക്കുറിച്ച് / About Us
സൂര്യ പൊല്യൂഷൻ ടെസ്റ്റിംഗ് സെൻറ്റർ (പുകപരിശോധന കേന്ദ്രം) അഞ്ച് വർഷമായി വിശ്വാസ്യതയോടെ പ്രവർത്തിക്കുന്നു. പരിസ്ഥിതി മലിനീകരണ പരിശോധനകളിൽ ഞങ്ങൾക്കുള്ള പരിചയസമ്പത്ത് ഉപഭോക്താക്കൾക്ക് കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നു.
Surya Pollution Testing Centre (smoke testing center) has been operating with trust and precision for the past five years. We specialize in environmental pollution tests, ensuring accuracy and complete compliance.
5 വർഷത്തെ പ്രവർത്തന പരിചയം
5+ years of excellence in smoke & pollution testing
പ്രത്യേകതകൾ | highlights
പുക പരിശോധന(smoke test)
എമിഷൻ ടെസ്റ്റ്(emission)
ജല മലിനീകരണം(water)
വായു ഗുണനിലവാരം(air quality)
വ്യവസായ പരിശോധന(industrial)
✅ അത്യാധുനിക സൗകര്യങ്ങൾ, കൃത്യമായ ഫലങ്ങൾ
state-of-the-art equipment & accurate reports