Sandalwood Forest
Cave House
About Sandalwood Forest Cave House
🌿 Connect with Nature
Experience the soothing fragrance of sandalwood trees and the deep silence of the forest.
A peaceful stay awaits you at Sandalwood Cave Forest House, Wayanad.
✨ For Those Who Seek Something Unique
This is not just a stay… it’s an experience beyond imagination.
Discover a magical world in the heart of Wayanad, surrounded by the shade of sandalwood forests — Sandalwood Cave House.
🍃 For Peace Lovers
Escape from the noise and rush of daily life.
Relax and refresh your soul with cool sandalwood breeze and morning dewdrops.
🏡 Luxury Meets Nature
Exclusive stay. Exclusive experience.
Enjoy a premium lifestyle inside nature’s own cave — a perfect blend of luxury and wilderness.
🌙 A Stay Like Never Before
Travel doesn’t have to be ordinary anymore.
Are you ready to spend a night inside a cave surrounded by sandalwood forest?
🌳 Project Highlights
Located among 2080 sandalwood trees
160 luxury cave villas
Each villa with private swimming pool
💼 Investment Opportunities
Daily rental stay available
Option to buy shares and earn profit
Option to own a villa with high return potential
📞 Book Now / Contact Us
+91 8095397002
+91 9916776820
സാൻഡൽവുഡ് ഫോറസ്റ്റ് കേവ് ഹൗസ്
സാൻഡൽവുഡ് ഫോറസ്റ്റ് കേവ് ഹൗസ് – പരിചയം
🌿 പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ
ചന്ദനമരങ്ങളുടെ സുഗന്ധവും കാടിന്റെ നിശ്ശബ്ദതയും അനുഭവിക്കുക…
വയനാട്ടിലെ Sandalwood Cave Forest House നിങ്ങളെ പ്രകൃതിയിലേക്ക് സ്വാഗതം ചെയ്യുന്നു.
✨ വ്യത്യസ്തമായ അനുഭവം തേടുന്നവർക്ക്
ഇത് ഒരു സാധാരണ താമസമല്ല…
ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിക്കേണ്ട ഒരു അതുല്യ അനുഭവം.
വയനാട്ടിന്റെ ഹൃദയഭാഗത്ത്, ചന്ദനവനത്തിന്റെ നിഴലിൽ – Sandalwood Cave House.
🍃 ശാന്തി തേടുന്നവർക്ക്
തിരക്കുകളിൽ നിന്ന് അകലെയായി…
ചന്ദനമണവും മഞ്ഞുതുള്ളികളുമായി നിങ്ങളുടെ അവധി ദിനങ്ങളെ മനോഹരമാക്കൂ.
🏡 ലക്സറിയും പ്രകൃതിയും ഒന്നാകുന്നിടം
എക്സ്ക്ലൂസീവ് സ്റ്റേ, എക്സ്ക്ലൂസീവ് അനുഭവം.
പ്രകൃതിയുടെ ഗുഹയിൽ ഒരു ലക്സറി ജീവിതം.
🌙 വ്യത്യസ്തമായ ഒരു യാത്ര
സാധാരണ യാത്രകളിൽ നിന്ന് മാറി നിൽക്കൂ…
ചന്ദനവനത്തിനുള്ളിലെ ഗുഹയിൽ ഒരു രാത്രി ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണോ?
🌳 പ്രോജക്ട് ഹൈലൈറ്റുകൾ
2080 ചന്ദനമരങ്ങൾക്കിടയിൽ സ്ഥിതി
160 കേവ് വില്ലകൾ
ഓരോ വില്ലക്കും സ്വിമ്മിംഗ് പൂൾ
💼 ഇൻവെസ്റ്റ്മെന്റ് അവസരങ്ങൾ
ഡെയിലി റെന്റൽ സൗകര്യം
ഷെയർ വാങ്ങി ലാഭം നേടാം
മുഴുവൻ വില്ല സ്വന്തമാക്കാനും അവസരം
📞 ബുക്കിംഗിനും വിവരങ്ങൾക്കും
+91 8095397002
+91 9916776820
You need to Sign in to view this feature
This address will be removed from this list