Panoor
സ്ത്രീകൾക്കായി പ്രത്യേക ബ്യൂട്ടി പാർലർ കേന്ദ്രം
പാനൂർ ബസ് സ്റ്റാൻഡിനടുത്ത് സ്ഥിതി ചെയ്യുന്ന Krishna Ladies Tailoring & Herbal Beauty Parlour, 26 വർഷത്തിലധികം അനുഭവത്തോടെ സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച തയ്യൽ സേവനങ്ങളും ഹർബൽ ബ്യൂട്ടി സേവനങ്ങളും നൽകുന്ന വിശ്വാസകേന്ദ്ര മാണ്.
ഞങ്ങൾ കൃത്യതയും ഭംഗിയും ഒന്നിച്ചു ചേർത്ത് വിവിധ വസ്ത്രങ്ങൾ തയ്ച്ചു കോടുക്കുന്നു
പുതിയ ഫാഷൻ ട്രെൻഡുകൾ, കൃത്യമായ ഫിറ്റിംഗ്, മികച്ച ഫിനിഷിംഗ് എന്നിവ ചേർത്ത് ഓരോ വസ്ത്രവും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തയ്യാറാക്കുന്നു.
100% ഹർബൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായ സൗന്ദര്യപരിചരണം.
ശുചിത്വവും ശ്രദ്ധയും മുൻനിർത്തി എല്ലാ സേവനങ്ങളും നൽകുന്നു.
നിങ്ങളുടെ സ്വപ്ന സാക്ഷകരാത്തിനായി.
👉 “നിങ്ങളുടെ സ്വപ്ന സങ്കല്പങ്ങളെ – കൃത്യമായി ഡിസൈൻ ചെയ്ത് നൽകുന്നു”
🏢 ശാഖകൾ
📍 മെയിൻ റോഡ്, പാനൂർ 📍 കൂത്തുപറമ്പ റോഡ്, പാനൂർ
📱 Subitha C, 9961620412
8547337003, 7510953389
Krishna Ladies Tailoring & Herbal Beauty Parlour രണ്ട് ദശാബ്ദത്തിലേറെക്കാലമായി വിശ്വാസവും ഗുണനിലവാരവും ഉറപ്പാക്കി തയ്യൽ സേവനങ്ങളും ബ്യൂട്ടി സേവനങ്ങളും നൽകുന്നു.
A Complete Style & Beauty Destination for Women
Located near the bus stand in Panoor, Krishna Ladies Tailoring & Herbal Beauty Parlour is a trusted name with over 26 years of experience in tailoring and herbal beauty care services for women and children.
We specialize in stitching with precision and elegance:
We combine latest trends, perfect fitting, and premium finishing, tailoring each design to your personal style.
We offer safe and natural beauty care using 100% herbal products.
All services are provided with maximum hygiene, care, and professionalism.
Get ready for your big day:
👉 “Your Dream Look, Perfectly Designed & Delivered”
🏢 Branches
📍 Main Road, Panoor
📍 Koothuparamba Road, Panoor
📱Subitha C , 9961620412
8547337003
7510953389
Krishna Ladies Tailoring & Herbal Beauty Parlour has been serving the community for over two decades with a strong commitment to quality, trust, and customer satisfaction