ഞങ്ങളുടെ സേവനങ്ങളിൽ ആയുർവേദ ചികിത്സകൾ, റിലാക്സേഷൻ തെറാപ്പികൾ, യോഗ, ധ്യാനം, പ്രാണായാമം, ഗർഭിണികൾക്കുള്ള (Prenatal) പരിചരണം, പ്രസവാനന്തര (Postnatal) പരിചരണം എന്നിവയും വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള വെൽനെസ് പ്രോഗ്രാമുകളും ഉൾപ്പെടുന്നു.
ഞങ്ങളുടെ കൺസൾട്ടിംഗ് ആയുർവേദ ഡോക്ടറാണ് ഡോ. കെ. പി. പരമേശ്വരൻ നമ്പൂതിരി.
₹1,500 മാത്രം നൽകി 6 മാസത്തേക്ക് അംഗത്വം നേടൂ. ഈ കാലയളവിൽ 3 വെൽനെസ് സെഷനുകൾ ആസ്വദിക്കാം.
അംഗത്വ ആനുകൂല്യങ്ങൾ:
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തിനായി എത്തുന്ന സ്ത്രീകൾക്കായി മാത്രം, സുരക്ഷിതവും ശാന്തവുമായ ഹോംലി സ്റ്റേക്കേഷൻ സൗകര്യം ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. സുഖപ്രദമായ താമസത്തോടൊപ്പം ആധികാരികമായ ആയുർവേദ ചികിത്സകൾ, യോഗ, വെൽനെസ് തെറാപ്പികൾ എന്നിവയും ആസ്വദിക്കാം.
ആത്മീയതയും, വിശ്രമവും, ആരോഗ്യപരിപാലനവും ഒരുമിച്ച് അനുഭവിക്കാൻ സ്ത്രീകൾക്കായുള്ള മികച്ച വെൽനെസ് കേന്ദ്രമാണ് Her's Yoga Ayurveda Wellness Centre.
✔ സ്ത്രീകൾക്ക് മാത്രമുള്ള താമസസൗകര്യം ലഭ്യമാണ്.
📍 വിലാസം: കൂനമ്മൂച്ചി പോസ്റ്റ് ഓഫീസിന് സമീപം, ഗുരുവായൂരിൽ നിന്ന് വെറും 6 കിലോമീറ്റർ, കൂനമ്മൂച്ചി, തൃശൂർ ജില്ല.
📞 ഫോൺ: +91 97454 10130
Her's Yoga Ayurveda Wellness Centre is a trusted Ladies-Only wellness destination located in Koonammoochi, just 6 km from Guruvayur. We are dedicated to promoting holistic health through authentic Ayurveda and Yoga, helping women achieve complete physical, mental, and emotional well-being in a safe, peaceful, and rejuvenating environment.
Our services include Ayurvedic Holistic Treatments, Relaxation Therapies, Yoga, Meditation, Pranayama, Prenatal & Postnatal Care, and personalized wellness programs tailored to every woman's unique health needs. All treatments are provided with care by experienced professionals in a clean and serene atmosphere.
We are proud to have Dr. K. P. Parameswaran Namboothiri as our Consulting Ayurvedic Physician.
Join our Bloom Circle Wellness Club for just ₹1,500 (Valid for 6 months) and enjoy 3 wellness sessions.
Membership Benefits:
Planning a visit to the Guruvayur Temple? Make your pilgrimage even more relaxing with our Ladies-Only Homely Staycation. We offer a safe, comfortable, and peaceful stay exclusively for women, where you can combine your temple visit with authentic Ayurvedic treatments, yoga, meditation, and rejuvenating wellness therapies.
Whether you are looking for relaxation, healing, or a refreshing wellness getaway, Her's Yoga Ayurveda Wellness Centre offers the perfect blend of spirituality, comfort, and holistic care.
✔ Ladies-Only Stay Facility Available
📍 Location: Near Koonammoochi Post Office, Koonammoochi, just 6 km from Guruvayur, Thrissur District.
📞 Contact: +91 97454 10130
You need to Sign in to view this feature
This address will be removed from this list