Karupadanna
തൃശ്ശൂർ കരുപടന്ന കേന്ദ്രീകരിച്ച് കഴിഞ്ഞ 8 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു വിശ്വസ്ത സ്ഥാപനമാണ് 'ഹനീഫ വെൽഡിങ് വർക്സ്'.
തുടക്കം മുതൽ ഇന്നുവരെ തികഞ്ഞ ഉത്തരവാദിത്തത്തോടെയും ഗുണനിലവാരത്തോടെയുമാണ് ഞങ്ങൾ ഓരോ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി, വിട്ടുവീഴ്ചയില്ലാത്ത ഫിനിഷിങ്ങോടും വിശ്വസ്തതയോടും കൂടി, തികച്ചും മിതമായ നിരക്കിൽ ഞങ്ങൾ ചെയ്തുനൽകുന്നു. വീടുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാവിധ വെൽഡിങ്, ഇരുമ്പ് ജോലികൾക്കും നിങ്ങൾക്ക് ഞങ്ങളെ ധൈര്യമായി സമീപിക്കാം. കഴിഞ്ഞ 8 വർഷത്തെ ഞങ്ങളുടെ അനുഭവസമ്പത്തും ഉപഭോക്താക്കളുടെ സംതൃപ്തിയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്.
ഞങ്ങളുടെ വിലാസം:
ഹനീഫ വെൽഡിങ് വർക്സ് (Haneefa Welding Work)
കരുപടന്ന പി.ഒ (Karupadanna PO)
തൃശ്ശൂർ, കേരളം - 680670
You need to Sign in to view this feature
This address will be removed from this list